ഇഷ്ടിക ( Ishtika )

ചുവരെഴുത്തിനും കലാ പരീക്ഷണങ്ങള്‍ക്കും, അച്ചടിച്ചട്ടലംഘനത്തിനും, മുദ്രണകലാസ്വാദനത്തിനും ഒരു മലയാളം യൂണികോഡ് ഫോണ്ട്, സമാനമായ ഇംഗ്ലീഷ് ലിഖിതങ്ങളും അക്കങ്ങളോടും കൂടി.

Ishtika is a geometric Malayalam font (Unicode). It is a blocky, pixel font-like typeface, suitable for headings, titles, and logos (but not really for body text). The font is licensed under the Open Font License. The FontForge source file for the font is available here.

Download TTF (58 KB)

പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകൾ

— കുഞ്ഞുണ്ണി മാഷ്‌

Changelog

Kailash Nadh — December 2012.